ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍ — Malayalam DriveSpark

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍ — Malayalam DriveSpark

ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍ — Malayalam DriveSpark

 •  

 •  
 •  

  ഇന്നോവയുടെ വിപണി കീഴടക്കാന്‍ മഹീന്ദ്ര മറാസോ, വില 9.99 ലക്ഷം മുതല്‍ — Malayalam DriveSpark
   
  ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളി മഹീന്ദ്ര മറാസോ വിപണിയില്‍. നാളുകള്‍ നീണ്ട കാത്തിപ്പിന് വിരാമമിട്ട് മറാസോ എംപിവിയെ മഹീന്ദ്ര അവതരിപ്പിച്ചു. 9.99 ലക്ഷം രൂപയാണ് പുതിയ മഹീന്ദ്ര മറാസോ എംപിവിയുടെ പ്രാരംഭവില. ഏറ്റവും ഉയര്‍ന്ന മറാസോ മോഡല്‍ 13.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. #mahindramarazzo #mahindramarazzo2018 #mahindramarazzoprice #mahindramarazzoreview #mahindramarazzospecification