ദുൽഖുർ- വെങ്കടേഷ് ജോഡിയുടെ തെലുങ്ക് ചിത്രം | filmibeat Malayalam

ദുൽഖുർ- വെങ്കടേഷ് ജോഡിയുടെ തെലുങ്ക് ചിത്രം | filmibeat Malayalam

ദുൽഖുർ- വെങ്കടേഷ് ജോഡിയുടെ തെലുങ്ക് ചിത്രം | filmibeat Malayalam

 •  

 •  
 •  

  ദുൽഖുർ- വെങ്കടേഷ് ജോഡിയുടെ തെലുങ്ക് ചിത്രം | filmibeat Malayalam
   
  Dulquer Salmaan's next telugu movie coming soon മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്കില്‍ താന്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. #DQ