ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ സർക്കാർ ഉദ്ദ്യോഗസ്ഥർ

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ സർക്കാർ ഉദ്ദ്യോഗസ്ഥർ

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ സർക്കാർ ഉദ്ദ്യോഗസ്ഥർ

 •  

 •  
 •  

  ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ സർക്കാർ ഉദ്ദ്യോഗസ്ഥർ
   
  പ്രളയബാധിതര്‍ക്ക് വേണ്ടി നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ സഹായ വസ്തുക്കള്‍ കവരാന്‍ ശ്രമം. ദുരന്തമുഖത്ത് കൂടുതല്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവിടെ മോഷ്ടാക്കള്‍. ഇവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്പിലെ വസ്തുക്കള്‍ മോഷണം പോകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിലര്‍ ഉറക്കമിളച്ചിരുന്ന് മോഷ്ടാക്കളെ പിടികൂടാന്‍ തീരുമാനിച്ചു. ഒടുവില്‍ പെട്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് വിവരം. government employees arrested for trying to smuggle goods from relief camps