9 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി | Oneindia Malayalam

9 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി | Oneindia Malayalam

9 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി | Oneindia Malayalam

 •  

 •  
 •  

  9 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി | Oneindia Malayalam
   
  malappuram de@d body of missing 9 year old boy found മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു കൊന്ന് നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എടയാറ്റൂര്‍ മംഗരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷെഹീന്‍ (9) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 13 ന് ആയിരുന്നു ഷെഹീനെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് പിതൃസഹോദരന്‍ ആയ മുഹമ്മദ് ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍, കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കാര്യം മുഹമ്മദ് സമ്മതിക്കുകയും ചെയ്തു. #Malappuram