"പി സി ജോര്‍ജ്ജിനെ വേണ്ടിവന്നാല്‍ ലോക്സഭയിലേക്കും ജയിപ്പിക്കും" | Oneindia Malayalam

"പി സി ജോര്‍ജ്ജിനെ വേണ്ടിവന്നാല്‍ ലോക്സഭയിലേക്കും ജയിപ്പിക്കും" | Oneindia Malayalam

"പി സി ജോര്‍ജ്ജിനെ വേണ്ടിവന്നാല്‍ ലോക്സഭയിലേക്കും ജയിപ്പിക്കും" | Oneindia Malayalam

 •  

 •  
 •  

  "പി സി ജോര്‍ജ്ജിനെ വേണ്ടിവന്നാല്‍ ലോക്സഭയിലേക്കും ജയിപ്പിക്കും" | Oneindia Malayalam
   
  Poonjar People about PC George അവന് വോട്ടു ചെയ്തില്ലെങ്കില്‍ അവന്‍ സദാസമയവും ഇവിടെ തന്നെ കറങ്ങിനടക്കും. അത് ഒരു മഹാ ദുരന്തമാണ്. അതിനേക്കാള്‍ നല്ലത് അവന്‍ കുറച്ചു നേരമെങ്കിലും നിയമസഭയില്‍ പോയി ഇരിക്കുന്നതാണ്. ഇവിടെ അത്രയും അലമ്ബ് കുറയും. നിയമസഭയില്‍ പോയി അവന്‍ അലമ്ബ് ഉണ്ടാക്കിയാല്‍ അവനെ കൈകാര്യം ചെയ്യാന്‍ അവിടെ ആളുകളുണ്ട്. നാട്ടിലാകുമ്ബോള്‍ ഞങ്ങള്‍ മാത്രം നേരിടണമല്ലോ. അത് വലിയ പ്രയാസമാണ്. അതുകൊണ്ട്, അവന്‍ നിയമസഭയില്‍ പോയി ഇരിക്കുന്നതാണ് നാടിനു നല്ലത്. #PCGeorge