അടുത്ത ധോണിയാകാൻ ഋഷഭ് പന്ത് | Oneindia Malayalam

അടുത്ത ധോണിയാകാൻ ഋഷഭ് പന്ത് | Oneindia Malayalam

അടുത്ത ധോണിയാകാൻ ഋഷഭ് പന്ത് | Oneindia Malayalam

 •  

 •  
 •  

  അടുത്ത ധോണിയാകാൻ ഋഷഭ് പന്ത് | Oneindia Malayalam
   
  Rishabh Pant scored a magnificent Test century in the fifth and final test against England at Ovel പ്രകടനവുമായി യുവതാരം ഋഷഭ് പന്ത്. ആദ്യ പരമ്പരയില്‍തന്നെ സെഞ്ച്വറിനേടിയാണ് താരം വരവറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തി മൂന്നാമത്തെ ടെസ്റ്റില്‍തന്നെ ആദ്യ അര്‍ധശതകം സെഞ്ച്വറിയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. 117 പന്തില്‍ സെഞ്ച്വറി നേടിയ ഋഷഭ് 146 പന്തില്‍ 114 റണ്‍സുമായാണ് ക്രീസ് വിട്ടത്. #ENGvIND