മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ | Oneindia Malayalam

മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ | Oneindia Malayalam

മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ | Oneindia Malayalam

 •  

 •  
 •  

  മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ | Oneindia Malayalam
   
  Argentina need Lionel Messi റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലേറ്റ ദുരന്തത്തിനു ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ ഇതു മാറ്റത്തിന്റെ സമയമാണ്. ലോകകപ്പിനു ശേഷം പരിശീലകസ്ഥാനത്തു നിന്നും ജോര്‍ജെ സാംപോളിയെ മാറ്റിയ അര്‍ജന്റീന പകരക്കാരനായി ലയണല്‍ സ്‌കലോനിയെ നിയമിച്ചിരുന്നു. ലോകകപ്പ് സംഘത്തിലുള്ളവരില്ലാതെ പുതിയൊരു ടീമിനെ ഉടച്ചുവാര്‍ക്കുകയെന്ന ദൗത്യം സ്‌കലോനി തുടങ്ങിക്കഴിഞ്ഞു. #LM10 #LeoMessi