ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam

ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam

ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam

 •  

 •  
 •  

  ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam
   
  Earthquake hits assam felt in bengal and bihar കൂച്ച് ബിഹാര്‍, ആലിപിര്‍ദുവാര്‍, ഡാര്‍ജലിങ് തുടങ്ങിയ പശ്ചിമ ബംഗാളിലെ ജില്ലകളിലും ചലനമുണ്ടായി. തൊട്ടടുത്തായി കിടക്കുന്ന ബിഹാറിലെ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. 10.20നാണ് എല്ലായിടത്തും ചലനമുണ്ടായത്. ഒരേ സമയം ചലനമുണ്ടായത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. #EarthQuake