വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി | Oneindia Malayalam

 

വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി | Oneindia Malayalam

 

വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി | Oneindia Malayalam

 

   

  •  

     

     

 

     
  •  
  •  

 

     
    വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി വിരാട് കോലി | Oneindia Malayalam
     
     
     
     
     
     
    Virat kohli angry at press conference ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ 4-1ന് തോറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തോല്‍വിയുടെ പേരില്‍ പല ഭാഗത്തുനിന്നും ടീമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ക്യാപ്റ്റനെ കുപിതനാക്കിയത്. പല ചോദ്യങ്ങള്‍ക്കും മറുചോദ്യം ചോദിക്കാനും ക്യാപ്റ്റന്‍ മടിച്ചില്ല. #ENGvIND