തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും | Oneindia Malayalam

തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും | Oneindia Malayalam

തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും | Oneindia Malayalam

 •  

 •  
 •  

  തോല്‍വിയിലും അഭിമാനമായി പന്തും രാഹുലും | Oneindia Malayalam
   
  KL Rahul and Rishabh Pant shatter multiple records ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിടേണ്ടിവന്നെങ്കിലും അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങളും പുതിയ ചില താരോദയങ്ങളെ ലഭിച്ചതും ഇന്ത്യക്കു അഭിമാനിക്കാന്‍ വക നല്‍കുന്നു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഏങ്കിലും അവസാനം വരെ പൊരുതിയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ കീഴടങ്ങിയത്.ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ പന്തും രാഹുലും ചില റെക്കോര്‍ഡുകള്‍ കളിയില്‍ സ്ഥാപിച്ചിരുന്നു. അവസാന ടെസ്റ്റിലെ ചില നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം. #ENGvIND