മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

 

മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

 

മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

 

   

  •  

     

     

 

     
  •  
  •  

 

     
    മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ
     
     
     
     
     
     
    Facebook Post of K.Surendran against Modi Protest പ്രധാനമന്ത്രിയെ അവഹേളിച്ചു എന്ന് കാണിച്ച് അഫ്‌സലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബി ജെ പി . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ബിജെപി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. #Modi